പിതാവിന്റെ അശ്ലീല ചിത്രങ്ങളുണ്ടെന്ന് ഭീഷണി; സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി 15കാരിയ പീഡിപ്പിച്ചു


ഭയപ്പെട്ട പെൺകുട്ടി തന്റെ സ്വകാര്യചിത്രം പ്രതിയുമായി പങ്കുവെക്കുകയായിരുന്നു. ഇതുവെച്ച് പ്രതി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പ്രതീകാത്മകചിത്രം| Photo: REUTERS

ന്യൂഡൽഹി: സാമൂഹിക മാധ്യമംവഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും രണ്ടര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി.

പെൺകുട്ടിയുടെ പിതാവിന് അവിഹിതബന്ധമുണ്ടെന്നും തന്റെ പക്കൽ ചില ചിത്രങ്ങളുണ്ടെന്നും പ്രതിയായ ഗോവിന്ദ് പറഞ്ഞതായി പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു. ഭയപ്പെട്ട പെൺകുട്ടി തന്റെ സ്വകാര്യചിത്രം പ്രതിയുമായി പങ്കുവെക്കുകയായിരുന്നു. ഇതുവെച്ച് പ്രതി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഓഗസ്റ്റ് 27-ന് പ്രതികൾ രണ്ടുപേരെ പെൺകുട്ടിയുടെ വീട്ടിലേക്ക് അയച്ചുവെന്നും വീട്ടിൽ സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപ അവൾ അവർക്ക് കൈമാറിയെന്നും പോലീസ് പറഞ്ഞു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ഞായറാഴ്ച പെൺകുട്ടി പിതാവിനോട് സംഭവം വിവരിക്കുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോനിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Content Highlights: 15 yrs old girl raped in delhi - complaint


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented