മാതൃഭൂമി ഡോട്ട് കോം ജീവിതമാണ് ലഹരി -സീസണ്‍ 3 മത്സര വിജയികള്‍ക്ക് പുരസ്‌കാരം നല്‍കി

മാതൃഭൂമി ഡോട്ട് കോം ഒലീവ് ബില്‍ഡേഴ്‌സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്‍ 'ജീവിതമാണ് ലഹരി -സീസണ്‍ 3' മത്സരവിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്‍ ഐപിഎസ്, ചലച്ചിത്രതാരം ശ്രുതി മേനോന്‍, ഒലിവ് ബില്‍ഡേഴ്‌സ് മാര്‍ക്കറ്റിങ് ഹെഡ് എല്‍ദോ ചാക്കോ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ഷോര്‍ട്ട് ഫിലിം, പോസ്റ്റര്‍ ഡിസൈന്‍ എന്നിവയ്ക്ക് പുറമേ മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സ്‌കൂളുകള്‍ക്കും പുരസ്‌കാരം നല്‍കി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented