മാറേണ്ടത് രക്ഷിതാക്കള്‍ | ലഹരിക്കെതിരെ | ഋഷിരാജ് സിങ്ങ്

എക്സൈസ് കമ്മീഷ്ണറായശേഷം ഋഷിരാജ് സിങ്ങ് കോടിക്കണക്കിന് ലഹരി വസ്തുക്കളാണ് പിടികൂടിയത്. ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് എവിടെ നിന്ന് എത്തുന്നു. എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കുട്ടികളില്‍ ലഹരി ഉപയോഗം തുടങ്ങാന്‍ നമ്മുടെ ഗ്രേഡിങ് വരെ കാരണമാകുന്നതായി ഋഷിരാജ് സിങ്ങ് പറയുന്നു. മാതൃഭൂമി ഡോട്ട് കോം ആന്റി ഡ്രഗ്ഗ് ക്യാമ്പെയ്റ്റ് ഭാഗമായി ഋഷിരാജ് സിങ്ങുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented