കൊട്ടിയം: വിവാഹനിശ്ചയശേഷം വരൻ വിവാഹത്തിൽനിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

കൊല്ലുർവിള പള്ളിമുക്ക് ഇക്ബാൽ നഗർ സ്വദേശി ഹാരിഷിന്റെ ജാമ്യാപേക്ഷയാണ് കൊല്ലം സെഷൻസ് കോടതി തള്ളിയത്. കഴിഞ്ഞ സെപ്റ്റംബർ ഏഴിന് അറസ്റ്റിലായ ഇയാൾ രണ്ടുമാസമായി റിമാൻഡിലാണ്.

Content Highlights:kottiyam ramsi suicide court rejected harish bail plea