പനങ്ങാട്: പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍.

പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ടിജു ജോര്‍ജ് തോമസാണ് ബെംഗളൂരുവില്‍ പിടിയിലായത്. യുവതിയുടെ 15 പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായാണ് പരാതി.. കൊച്ചിയില്‍ സൈക്കോളജി വിദ്യാര്‍ഥിനിയായ വിവാഹ മോചിതയെയാണ് വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്തത്.

Content Highlights: youth arrested in rape case in panangad kochi