കോതമംഗലം: ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാന്‍ അമ്മയ്‌ക്കൊപ്പം എത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
ഇരമല്ലൂര്‍ റേഷന്‍കടപ്പടി മുണ്ടയ്ക്കക്കുടി വിഷ്ണു (26) ആണ് അറസ്റ്റിലായത്. നവംബര്‍ 2-നാണ് സംഭവം. വെള്ളിയാഴ്ചയാണ് പരാതി നല്‍കിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: youth arrested in rape attempt case