മാനന്തവാടി: യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്തു (21) ആണ് അറസ്റ്റിലായത്. 

സാമൂഹികമാധ്യമങ്ങളിലൂടെ സൗഹൃദത്തിലായവരാണ് ഇരുവരും. മാനന്തവാടി പോലീസാണ് ഇയാളെ പിടികൂടിയത്.

Content Highlights: youth arrested for circulating nude photos of a woman