കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പതിനാറുകാരന് അശ്ലീലസന്ദേശങ്ങളും വീഡിയോയും അയച്ച കേസില്‍ യുവാവിനെ കാസര്‍കോട് വനിതാ പോലീസ് അറസ്റ്റ് ചെയ്തു.

കളനാട് സ്വദേശി കെ.പി.മുഹമ്മദ് ഫിറോസ് എന്ന ഫിര്‍ദോസിനെ (24) യാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐ.ടി. വകുപ്പ് പ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു.

Content Highlights: Young men arrested under POCSO Act