കോഴിക്കോട്: നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റില്‍ ചാടി. നാദാപുരം, പേരോട് ആണ് സംഭവം. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടു കുട്ടികളും മരിച്ചു.

പേരോട് സ്വദേശി സുബിന ആണ് മക്കളേയും കൊണ്ട് കിണറ്റില്‍ ചാടിയത്. ഫാത്തിമ റൗഹ(3) മുഹമ്മദ് റസ് വിന്‍(3) എന്നിവരാണ് മരിച്ചത്. നാദാപുരം പോലീസ് യുവതിയെ കസ്റ്റഡിയില്‍ എടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Woman attempts to end life with childrens in Nadapuram