കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം. ജയിൽ വളപ്പിലെ ഫ്രീഡം ഫുഡ് ഫാക്ടറി ഓഫീസിൽനിന്നാണ് 1.92 ലക്ഷം രൂപ മോഷണം പോയത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരടക്കം ഓഫീസിൽ പരിശോധന നടത്തി.
Content Highlights:theft in kannur central jail