കണ്ണൂര്‍: പരോളിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി സെല്ലിലെത്തിച്ചപ്പോള്‍ പനി. കൂത്തുപറമ്പ് മൂരിയാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് പനി ബാധിച്ചത്.

വിപിനെ പനിയെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ സെല്ലിലേക്ക് മാറ്റി. വെള്ളിയാഴ്ച പിടിയിലായ വിപിന്‍ ഒളിവില്‍ കഴിഞ്ഞത് മഹാരാഷ്ട്രയിലായിരുന്നു.

പനി ബാധിച്ചയാള്‍ ആദ്യം കഴിഞ്ഞത് മറ്റു തടവുകാര്‍ക്ക് ഒപ്പമായിരുന്നുവെന്നും പരാതിയുണ്ട്.

Content Highlights: Absconded at Maharashtra