കൊണ്ടോട്ടി: എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരാതിയില്‍ അധ്യാപകന്റെ പേരില്‍ പോക്സോ ചുമത്തി പോലീസ് കേസെടുത്തു. കെ.എ. അഷ്‌റഫിന്റെ (50) പേരിലാണ് കേസെടുത്തത്. കരിപ്പൂര്‍ പോലീസ്സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ രണ്ട് കുട്ടികളുടെ പരാതിയിലാണ് രണ്ട് കുട്ടികളുടെ പരാതിയിലാണ് അധ്യാപകനെതിരെ ലൈംഗികാതിക്രമം തടയുന്നതിനുള്ള വകുപ്പായ പോക്സോ ചുമത്തിയത്.

അധ്യാപകനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

Content Highlight: Teacher booked for Rape student in kondotty