പാലക്കാട്: അഞ്ചുവയസ്സുള്ള വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തത്തമംഗലം സ്വദേശി രാധാകൃഷ്ണനെയാണ് കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ ശൗചാലയത്തില്‍വെച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. 

Content Highlights: rape attempt against five year old children school bus driver arrested