ആലുവ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

മണ്ണാർക്കാട് അമ്പഴക്കോട് കോൽക്കളത്തിൽ വീട്ടിൽ ഹുസൈൻ അഷറഫ് (41) നെയാണ് സബ് ഇൻസ്പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പത്തുവയസ്സുള്ള ആൺകുട്ടിയെയാണ് ഹുസൈൻ പീഡനത്തിനിരയാക്കിയത്. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights:pocso case madrassa teacher arrested in aluva