കണ്ണൂര്‍: പിണറായിയില്‍ സ്‌കൂള്‍ അധ്യാപകനെതിരേ പോക്‌സോ കേസ്. കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരേയാണ് പോലീസ് കേസെടുത്തത്. 

സ്‌കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയ്ക്ക് സമീപത്തുനിന്ന് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി. നവംബര്‍ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. 

Content Highlights: pocso case against school teacher in kannur pinarayi