ചങ്ങരംകുളം: മകളെ സുഹൃത്തിന് പീഡിപ്പിക്കാന്‍ കൂട്ടുനിന്ന മാതാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുവര്‍ഷം മുമ്പ് ചങ്ങരംകുളത്താണ് സംഭവം.
വീട്ടില്‍ എത്തിയ സുഹൃത്തിന് എട്ടാംക്ലാസില്‍ പഠിക്കുന്ന മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് മാതാവിനെതിരേ പോക്‌സോ പ്രകാരം കേസ്സെടുത്ത് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ മാതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. സുഹൃത്ത് വിദേശത്തേക്ക് കടന്നതിനാല്‍ ഇയാളെ അറസ്റ്റുചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
Content highlights: Police, Crime news, Rape