കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍വിദ്യാര്‍ഥികളെ യുട്യൂബില്‍ പാട്ട് പാടിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ ഖത്തീബിനെ ആറളം പോലീസ് അറസ്റ്റുചെയ്തു.
ആറളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫൈസി ഇര്‍ഫാനിയെയാണ് ആറളം പോലീസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ കല്ലനും പോലീസ് സംഘവും അറസ്റ്റുചെയ്തത്.
Content Highlights: molestation against boys; priest arrested in aralam kannur