കോട്ടയം: ഗാന്ധിനഗറില്‍ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍ക്കാരന്‍ പിടിയില്‍. 28 വയസ്സുകാരനായ യുവാവിനെയാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് കേസില്‍ പ്രതിയെ പിടികൂടിയത്. 

Content Highlights: minor girl molested in kottayam gandhinagar; neighbour in police custody