ചേര്‍ത്തല: വസ്തുതര്‍ക്കത്തെ തുടര്‍ന്ന് യുവതി സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ചു. 

ചേര്‍ത്തല നഗരസഭ 22-ാംവാര്‍ഡ് നിവര്‍ത്തില്‍ സുഭാഷിനെ(35)യാണ് സഹോദരി കുത്തിപരിക്കേല്‍പ്പിച്ചത്. പരിക്ക് ഗുരുതരമല്ല. ചേര്‍ത്തല എക്‌സറേ ജങ്ഷന് സമീപം വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. 

Content Highlights: man stabbed by sister in cherthala alappuzha