അഗളി: അട്ടപ്പാടിയില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായ പരാതിയില്‍ ഒരാളെ പോലിസ് അറസ്റ്റുചെയ്തു.
കോയമ്പത്തൂര്‍ ചെട്ടിപാളയം പ്രകാശ് നഗറിലെ ശേഖരനെ (ഗുണശേഖരന്‍-55) കോയമ്പത്തൂരില്‍നിന്ന് അഗളി എ.എസ്.പി. പദംസിങ് അറസ്റ്റ് ചെയ്തു.
പോക്‌സോ, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമംതടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: man arrested in pocso case in attappadi