കുന്ദമംഗലം : ഐ.ഐ.എം. വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥി പീഡിപ്പിച്ചതായി പരാതി.

മഹാരാഷ്ട്ര സ്വദേശിയായ വിദ്യാര്‍ഥി തന്നെ പീഡിപ്പിച്ചുവെന്ന് വ്യാഴാഴ്ചയാണ് വിദ്യാര്‍ഥിനി കോളേജിലെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി മുമ്പാകെ അറിയിച്ചത്. തുടര്‍ന്ന് പോലീസിലും പരാതി നല്‍കി. കുന്ദമംഗലം പോലീസ് കേസ് രജിസറ്റര്‍ചെയ്ത് അന്വേഷണം തുടങ്ങി.

Content Highlights: iimk student filed rape complaint against her senior student