കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 9.19 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. കേസിൽ മുള്ളേരിയ സ്വദേശി മുഹമ്മദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മിഠായി രൂപത്തിലാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

Content Highlights:gold seized from kannur airport