മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കർ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ. മുംബൈയിൽനിന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി)യാണ് ഇഖ്ബാലിനെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

Content Highlights:dawood ibrahims brother iqbal kaskar detained by ncb