കുറ്റിയാട്ടൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ സി.പി.എം. നെല്ലിയോട്ടുവയൽ ബ്രാഞ്ച് സെക്രട്ടറിയായ യുവാവിനെതിരേ കേസ്.

വേശാല ഇന്ദിരാനഗർ റോഡിലെ പ്രശാന്തിനെ (35) തിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്. ചൈൽഡ്ലൈനിൽ ലഭിച്ച പരാതിയെത്തുടർന്നാണ് കേസെടുത്തത്.