കോഴിക്കോട്: 16 വയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരേ പോലീസ് കേസെടുത്തു. 

മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഒ.കെ.എം. കുഞ്ഞിക്കെതിരെയാണ് താമരശ്ശേരി പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 19 നാണ് കേസിനാസ്പദമായ സംഭവം.  16 വയസ്സുകാരനെ വീട്ടിലെ ജോലിക്കെന്ന് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.  

Content Highlights: 16 year old boy raped in thamarassery; police booked case against iuml leader