ഗാന്ധിനഗര്‍: ഗുജറാത്തിലുണ്ടായ വാഹനപകടത്തില്‍ പത്ത് പേര്‍ മരിച്ചു. യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഓട്ടോറിക്ഷാ യാത്രക്കാരാണ്. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് അപകടമുണ്ടായത്.