കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സസില്‍ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ ഗസ്റ്റ് അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നു. അഭിമുഖം 25-ന് രാവിലെ 10-ന് നടക്കും.

Content Highlights: temporary vaccancy for guest lecturers