എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍ പരീക്ഷ ഫലം പുറത്ത് വിട്ടു. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഫലമറിയാം

2056 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 324 എസ്.സി വിഭാഗത്തിനും 162 എസ്.ടി വിഭാഗക്കാര്‍ക്കും, 560 ഒബിസി വിഭാഗക്കാര്‍ക്കും 200 ഇഡബ്യുഎസ് വിഭാഗക്കാര്‍ക്കും 810 ജനറല്‍ വിഭാഗക്കാര്‍ക്കും സംവരണം ചെയ്തിരിക്കുന്നു.

അപേക്ഷകര്‍ അവരുടെ രജിസ്‌ട്രേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ചാണ് ഫലം പരിശോധിക്കേണ്ടത്‌. വിശദവിവരങ്ങള്‍ക്ക് എസ്.ബി.ഐയുടെ ഔദ്യോഗിക വെബെസൈറ്റ് സന്ദര്‍ശിക്കാം: https://sbi.co.in/

Content Highlights: SBI Probationary Officer Exam Results 2021