ന്യൂഡൽഹി: പ്രൊബേഷണറി ഓഫീസർ തസ്തികയിലെ തിരഞ്ഞെടുപ്പിനായി നടത്തുന്ന അഭിമുഖത്തിന്റെ അഡ്മിറ്റ്കാർഡ് പ്രസിദ്ധീകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). മെയിൻ പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്കാണ് അഭിമുഖത്തിനുള്ള ഹാൾടിക്കറ്റ് ലഭിക്കുക.

sbi.co.inഎന്ന വെബ്സൈറ്റ് വഴി മാർച്ച് ഏഴ് വരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 27,620 രൂപ അടിസ്ഥാന ശമ്പളമുണ്ടാകും. അതിന് പുറമേ ഡി.എ, സി.സി.എ, എച്ച്.ആർ.ഡി തുടങ്ങിയ അലവൻസുകളും ലഭിക്കും.

Content Highlights: SBI PO interview 2020 hall ticket released