മാതൃഭൂമി ജി.കെ ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വെബ്ബിനാര്‍ കാണാം. 'സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വായിക്കേണ്ടതെങ്ങനെ' എന്ന വിഷയത്തില്‍ ദേശീയ ആയുഷ് മിഷന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും ഡയറക്ടറായ ഡോ. ദിവ്യ എസ്. അയ്യര്‍ സംസാരിക്കുന്നു.

സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനത്തിനായി പത്രം വായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ, ഏതു തരത്തിലുള്ള ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കണം, പഠനത്തിനായുള്ള വായനയില്‍ ഒഴിവാക്കേണ്ടത് എന്തൊക്കെ, നോട്ടെഴുത്ത് എങ്ങനെ, തുടങ്ങിയ കാര്യങ്ങളാണ് വെബ്ബിനാറില്‍ ചര്‍ച്ച ചെയ്യുന്നത്. 

Content Highlights: Reading for civil services exams, live webinar by GK and Current Affairs