തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജോലിക്കുള്ള പരിശീലനം നടക്കുന്നതിനാൽ നവംബർ 30, ഡിസംബർ മൂന്ന് തീയതികളിൽ നടത്താനിരുന്ന എല്ലാ വകുപ്പുതല പരീക്ഷകളും മാറ്റിയതായി പി.എസ്.സി. അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
അറിയിപ്പ്..
Posted by Kerala Public Service Commission on Friday, 27 November 2020
Content Highlights: PSC postponed all departmental tests due to election duty