ഒക്ടോബര്‍ 23ന് പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചതും കാലവര്‍ഷക്കെടുതി മൂലം മാറ്റിവെച്ചതുമായ ബിരുദതലം പ്രാഥമിക പരീക്ഷ നവംബര്‍ 13ന് ശനിയാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഇതിനകം ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.

ഒക്ടോബര്‍ 30 ന്റെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കുന്നതാണ്.വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
www.keralapsc.gov.in

Content Highlights: PSC Degree level exam dates