മാതൃഭൂമി ജി.കെ.ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വെബിനാര്‍ കാണാം. 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വരുംകാല തൊഴിലുകളും' എന്ന വിഷയത്തിലുള്ള വെബിനാറില്‍ കാസര്‍ക്കോട് ഗവ.കോളേജിലെ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ജിജോ പി. ഉലഹന്നാന്‍ സംസാരിക്കുന്നു. 

നിമിതബുദ്ധിയുടെ കാലത്ത് ഇല്ലാതാകുന്ന തൊഴിലുകള്‍, അതിജീവിക്കുന്ന തൊഴില്‍ മേഖലകള്‍, എ.ഐ. സൃഷ്ടിക്കുന്ന വെല്ലുവിളികള്‍, പുതിയ അവസരങ്ങള്‍ തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുന്നത്. 

Content Highlights: Mathrubhumi GK & Current Affairs webinar on Artificial Intelligence and Future Job Opportunities