മാതൃഭൂമി ജി.കെ. ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വെബിനാര്‍ പരമ്പരയിലെ നാലാമത്തെ വെബിനാര്‍. 'സിവില്‍ സര്‍വീസസ് അഭിമുഖത്തില്‍ അളക്കുന്നതെന്ത്?' എന്ന വിഷയത്തില്‍ ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണറും 2017-ലെ സിവില്‍ സര്‍വീസസ് അഭിമുഖത്തില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാമനുമായ രമിത്ത് ചെന്നിത്തല സംസാരിക്കുന്നു.
Content Highlights: Mathrubhumi GK & CA Webinar on Civil Service Interview