ന്യൂഡല്‍ഹി: സയന്റിസ്റ്റ്, എന്‍ജിനീയര്‍ എസ്.സി തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ). 

www.isro.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. പരീക്ഷാഫലം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.  ജനുവരി 12-നാണ് ഈ തസ്തികയിലേക്കുള്ള പരീക്ഷ നടത്തിയത്. 

Content Highlights: ISRO Scientist/Engineer exam result 2020 announced