ന്യൂഡല്‍ഹി: ക്ലര്‍ക്ക് തസ്തികയിലേക്ക് നടത്തിയ മെയിന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്). www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക ഫലം പരിശോധിക്കാം. ജനുവരി 19-നാണ് 2.40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ നടത്തിയത്.

2019 സെപ്റ്റംബറിലാണ് 12,000-ഓളം തസ്തികകളിലായി ഐ.ബി.പി.എസ്. അപേക്ഷ ക്ഷണിച്ചത്. ഡിസംബറിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. 

Content Highlights: IBPS Clerk 2019: Main Exam Result Announced