ഗോള്‍ഡന്‍ വിസയ്ക്ക് ഡോക്ടര്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് യു.എ.ഇ.. ഹെല്‍ത് റെഗുലേറ്ററിക്ക് കീഴില്‍ ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ 10 വര്‍ഷ വിസയ്ക്ക്  അപേകഷിക്കേണ്ടത് smartservices.ica.gov.ae ല്‍ ആണ്.  ദുബായ് ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ smart.gdrfa.gov.ae എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഡോക്ടര്‍മാരുടെ പ്രവര്‍ത്തന മികവും ത്യാഗവും മുന്‍നിര്‍ത്തിയാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക.

Content Highlights; Golden visa UAE