മാതൃഭൂമി ജി.കെ ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ സിവില്‍ സര്‍വ്വീസ് വെബ്ബിനാര്‍ സീരീസ് സീസണ്‍ രണ്ടിലെ നാലാമത്തെ സെഷനില്‍ മീര കെ സംസാരിക്കുന്നു. 2020ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ആറാം റാങ്കുമായി മലയാളികളില്‍ ഒന്നാമതെത്തിയതാണ് മീര.

സിവില്‍ സര്‍വീസസ് ടോപ്പറുടെ വിജയരഹസ്യങ്ങള്‍ എന്നതാണ് വിഷയം. പഠനരീതി, വായന, അഭിമുഖത്തിലെ പ്രകടനം, തയ്യാറെടുപ്പില് ശ്രദ്ധിക്കേണ്ടവ തുടങ്ങി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ വിവരങ്ങള്‍ മീര വ്യക്തമാക്കി.

തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ ഐ എ എസ് അക്കാദമിയുമായി സഹകരിച്ചാണ് വെബ്ബിനാര്‍ സംഘടിപ്പിക്കുന്നത്.

Content Highlights: G K Current affairs Webinar