കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എച്ച് & എഫ്.ഡബ്ല്യു.സി.എച്ച്.എസ് ട്രാന്‍സ് ജെന്‍ഡര്‍ ടി.ഐ സുരക്ഷ പ്രോജക്റ്റിലെ ഇവാലുവേഷന്‍ ഓഫീസര്‍ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

എം.എസ്.ഡബ്ല്യുവും ബി.കോമുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947006905 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

Content Highlights: Evaluation cum accountant job application invited