സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡിയും സിനർജി ഇന്റർനാഷണലും ചേർന്ന് വിദ്യാർഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ നടത്തുന്നു.

'യൂറോപ്പിലെ ഉന്നത വിദ്യാഭ്യാസം- ജോലി സാധ്യതകളും സ്കോളർഷിപ്പ് ലഭ്യതകളും' എന്ന വിഷയത്തിൽ സിനർജി ഇന്റർനാഷണൽ ഓപ്പറേഷൻ ഡയറക്ടർ സുജിത് മേനോൻ സംസാരിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് വെബിനാർ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9656404082, 9656404035

Content Highlights: Career counselling webinar for students, Job opportunities in Europe