കോഴിക്കോട് സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്സ്, സിവിൽ, സർവേ, കെമിക്കൽ എന്നീ എൻജിനിയറിങ് ട്രേഡുകളിൽ ട്രേഡ്‌സ്മാന്മാരുടെയും സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് II, കെമിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഇൻസ്‌ട്രക്ടർ ഗ്രേഡ് I തസ്തികളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കേരള പി.എസ്.സി. നിർദേശിച്ച യോഗ്യതകൾ ഉണ്ടായിരിക്കണം. വിവരങ്ങൾക്ക്: geckkd.ac.in/

 

Content Highlights: Appointment of Technical Staff in Government Engineering College, Kozhikode