കോഴിക്കോട്: ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ താത്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ രാവിലെ ഒമ്പത് മണിക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

ഒന്നിന് പി.ജി.ടി., ടി.ജി.ടി. ആന്‍ഡ് പി.ആര്‍.ടി പോസ്റ്റും രണ്ടിന് പി.ജി.ടി. കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍, മ്യൂസിക് ആന്‍ഡ് ഡാന്‍സ് ടീച്ചര്‍, സ്‌പോര്‍ട്‌സ് കോച്ചുകള്‍, യോഗ ടീച്ചര്‍, കൗണ്‍സലേഴ്‌സ്, ഡോക്ടര്‍ ആന്‍ഡ് നഴ്‌സ് പോസ്റ്റിനുമാണ് ഇന്റര്‍വ്യൂ