കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയ സംഗതന്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ മേഖലയിലെ അധ്യാപക തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 

അസം, മേഘാലയ, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പുര്‍, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പി.ജി.ടി.) ഗ്രൂപ്പ് ബി-182 ഒഴിവ്
ഹിന്ദി -25, ഇംഗ്ലീഷ് -20, ഹിസ്റ്ററി -18, ഇക്കണോമിക്‌സ് -28, ജ്യോഗ്രഫി -17, ഫിസിക്‌സ് -30, കെമിസ്ട്രി -20, മാത്‌സ് -24

ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ടി.ജി.ടി.) ഗ്രൂപ്പ് ബി-144 ഒഴിവ്
ഹിന്ദി -28, ഇംഗ്ലീഷ് -26, സംസ്‌കൃതം -17, സോഷ്യല്‍ സ്റ്റഡീസ് -22, മാത്‌സ്-24, സയന്‍സ് -27

പ്രൈമറി ടീച്ചര്‍ ഗ്രൂപ്പ് ബി  -220 

യോഗ്യത, ഓണ്‍ലൈന്‍ അപേക്ഷ അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്:  http://cbseitms.nic.in/kvs_static/recruitment.html

Thozil