ലയാളിയെ ഭാഷയുടെ സൗന്ദര്യത്തിലേയ്ക്കും കരുത്തിലേയ്ക്കും വഴിനടത്തിയ മാതൃഭൂമിയില്‍ പ്രൂഫ് റീഡര്‍ ആവാം. യോഗ്യത: എം.എ. മലയാളത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക്. കംപ്യൂട്ടറൈസ്ഡ് മലയാളം പ്രൂഫ് റീഡിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 2018 ഡിസംബര്‍ ഒന്നിന് 28 വയസ് കവിയരുത്. നിയമനം കരാര്‍ അടിസ്ഥാനത്തിലാണ്.

Proof Reader