ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്  (ബി.എം.ആര്‍.സി.എല്‍.) ഗ്രാജ്വേറ്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥിയില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബിരുദം. കന്നട ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം

പ്രായം: 15.12.2017 ന് 35 വയസ്സില്‍ കൂടരുത്

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://english.bmrc.co.in/Career

Thozil