Representative image| Mathrubhumi com
കേരള സ്റ്റേറ്റ് വുമണ്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് കീഴിലുള്ള റിസോഴ്‌സ് എന്‍ഹാന്‍ഡ് അക്കാദമി ഫോര്‍ കരിയര്‍ ഹൈറ്റ്‌സ് (റീച്ച്) ഫിനിഷിങ് സ്‌കൂളില്‍ സ്റ്റേറ്റ് ഹെഡ് തസ്തികയില്‍ അവസരം. ഒരു ഒഴിവാണുള്ളത്.
ഓണ്‍ലൈനായി അപേക്ഷിക്കണം. തിരുവനന്തപുരത്താണ് നിയമനം. യോഗ്യത: മാനേജ്‌മെന്റ് എന്‍ജിനീയറിങ് ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തരബിരുദം. 7 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.cmdkeral.net എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 12.
Content Highlights: Resource Enhanced Academy for Career Heights Finishing School
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..