പ്രതീകാത്മക ചിത്രം | Image Credit: Getty Images
വിവിധ ഇ.എസ്.ഐ.സി. ഹോസ്പിറ്റലുകളിലായി 90 അവസരം. കേരളത്തിലും ഒഴിവുണ്ട്. എറണാകുളം ഉദ്യോഗമണ്ഡലിലുള്ള ഇ.എസ്. ഐ.സി. ഹോസ്പിറ്റലില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റിന്റെ ഒഴിവുണ്ട്. ജനറല്‍ തസ്തികയാണ്. ഒരുവര്‍ഷത്തേക്കാണ് നിയമനം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.esic.nic.in ല്‍. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 21.
ചെന്നൈ കെ.കെ. നഗറിലെ ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ സീനിയര്‍ െറസിഡന്റിന്റെ 70 ഒഴിവുണ്ട്. മേയ് 19 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലായാണ് അഭിമുഖം.
ഹരിയാണയിലെ മനേസറിലുള്ള ഇ.എസ്.ഐ.സി. ആശുപത്രിയില്‍ ഏഴ് ഒഴിവുണ്ട്. അഭിമുഖം മേയ് 19-ന്.
കൊല്‍ക്കത്തയിലെ ജോക്ക ഇ.എസ്.ഐ.സി. ഹോസ്പിറ്റലില്‍ 12 സീനിയര്‍ െറസിഡന്റിന്റെ ഒഴിവുണ്ട്. അഭിമുഖം മേയ് 24-ന് നടക്കും.
Content Highlights: Vaccancies in ESI Hospitals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..