പ്രതീകാത്മക ചിത്രം | Photo: gettyimages.in
ഋഷികേശ്: 700 ഒഴിവുണ്ട്. സീനിയര്‍ റെസിഡന്റിന്റെ 100 ഒഴിവും ജൂനിയര്‍ റെസിഡന്റിന്റെ 200 ഒഴിവുമുണ്ട്. നഴ്സിങ് ഓഫീസറുടെ 300 ഒഴിവുകളാണുള്ളത്. ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ 100 ഒഴിവുണ്ട്. www.aiimsrishikesh.edu.in
നാഗ്പുര്‍: 22 അധ്യാപക ഒഴിവുകള്‍. വിവിധ വിഷയങ്ങളില്‍ അസോസിയേറ്റ് പ്രൊഫസറുടെ നാലും അസിസ്റ്റന്റ് പ്രൊഫസറുടെ പതിനെട്ടും ഒഴിവാണുള്ളത്. www.aiimsnagpur.edu.in അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ ആറുമുതല്‍ നല്‍കാം. അവസാനത്തിയതി: ജൂണ്‍ 24.
കല്യാണി: സീനിയര്‍ റസിഡന്റ് തസ്തികയില്‍ 26 ഒഴിവുകള്‍. മേയ് 27, 28, 29 തീയതികളിലായി അഭിമുഖം നടക്കും. www.aiimskalyani.edu.in
ഭുവനേശ്വര്‍: 90 സീനിയര്‍ റെസിഡന്റ് ഒഴിവ്. നോണ്‍-അക്കാദമിക് കാറ്റഗറിയിലാണ് അവസരം. www.aiimsbhubaneswar.nic.in അവസാനതീയതി: ജൂണ്‍ 7.
ഭോപാല്‍: മെഡിക്കല്‍ റെക്കോഡ് ടെക്നീഷ്യന്റെ 28 ഒഴിവിലേക്ക് അപേക്ഷിക്കാം. https://www.aiimsbhopal.edu.in അവസാന തീയതി: മേയ് 31.
Content Highlights: Vaccancies in AIIMS
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..