Representative image
മുംബൈ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ഇന്ത്യയില്‍ 696 ഒഴിവ്.
ഇക്കണോമിസ്റ്റ് 2: ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് ബിരുദാനന്തരബിരുദം. നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം. 28 -35 വയസ്സ്.
സ്റ്റാറ്റിസ്റ്റിഷ്യന്‍ 2: സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തരബിരുദം. നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം. 28 -35 വയസ്സ്.
റിസ്ക് മാനേജര്‍ 2 : ഫിനാന്‍ഷ്യല്‍ റിസ്ക് മാനേജ്മെന്റ് സര്ട്ടിഫിക്കേഷന് അല്ലെങ്കില്‍ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ഹോള്‍ഡര്‍ അല്ലെങ്കില്‍ സി.എ./ഐ.സി.ഡബ്ല്യു.എ. അല്ലെങ്കില്‍ സര്‍ട്ടിഫൈഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഡിറ്റര്‍. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. 28 - 35 വയസ്സ്.
ക്രെഡിറ്റ് അനലിസ്റ്റ് 53: ഫിനാന്‍സ് എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കില്‍ സി.എ./ഐ.സി.ഡബ്ല്യു.എ. 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. 30 - 38 വയസ്സ്.
ക്രെഡിറ്റ് ഓഫീസേഴ്സ് 484: ഏതെങ്കിലും വിഷയത്തിലെ ബിരുദം. ഫിനാന്‍സ്/ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് സ്പെഷ്യലൈസ് ചെയ്ത എം.ബി.എ./പി.ജി.ഡി.ബി.എം./പി.ജി.ഡി.എം./പി.ജി.ബി.എം./പി.ജി.ഡി.ബി.എ. (രണ്ടോ മൂന്നോ വര്‍ഷത്തെ കോഴ്സ്). അല്ലെങ്കില്‍ കൊമേഴ്സ്/സയന്‍സ്/ഇക്കണോമിക്സ് ബിരുദാനന്തരബിരുദം. പ്രവൃത്തിപരിചയം ആവശ്യമില്ല. 20 - 30 വയസ്സ്.
ടെക്നിക്കല്‍ അപ്രൈസര്‍ 9: ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനിയറിങ്/പവര്‍ പ്ലാന്റ് എന്‍ജിനിയറിങ്/പവര്‍ ട്രാന്സ്മിഷന് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റംസ്/മെറ്റലര്‍ജിക്കല്‍/മെറ്റീരിയല്‍ സയന്‍സ് എന്‍ജിനിയറിങ്/കണ്‍സ്ട്രക്ഷന്‍ ടെക്നോളജി/ടെക്സ്റ്റൈല്‍ എന്‍ജിനിയറിങ്/ഫാര്‍മസി/ഫാര്‍സ്യൂട്ടിക്കല്‍ എന്‍ജിനിയറിങ്/സെമികണ്ടക്ടേഴ്സ് എന്‍ജിനിയറിങ്/ടെക്നോളജി/ഓയില്‍ ആന്‍ഡ് ഗ്യാസ് എന്‍ജിനിയറിങ്/കെമിക്കല്‍ എന്‍ജിനിയറിങ്/പ്ലാസ്റ്റിക്സ്/പോളിമര്‍ എന്‍ജിനിയറിങ്/ടെക്നോളജി/പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് ബിരുദം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. 25 -35 വയസ്സ്.
ഐ.ടി. ഓഫീസര്ഡേറ്റാ സെന്റര്‍ 42: സി.എസ്.ഇ./ഐ.ടി./ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബി.ഇ./ബി. ടെക്. അല്ലെങ്കില്‍ എം.സി.എ./ഐ.ടി.എം.എസ്സി. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. 20 -30 വയസ്സ്.
മാനേജര്‍ ഐ.ടി.21, സീനിയര്‍ മാനേജര്‍ 23, മാനേജര്ഐ.ടി. (ഡേറ്റാ സെന്റര്‍)6, സീനിയര്‍ മാനേജര്ഐ.ടി. (ഡേറ്റാ സെന്റര്‍)6, സീനിയര്‍ മാനേജര്‍ (നെറ്റ് വര്‍ക്ക് സെക്യൂരിറ്റി)5, സീനിയര്‍ മാനേജര്‍ (നെറ്റ് വര്‍ക്ക് റൗട്ടിങ് ആന്‍ഡ് സ്വിച്ചിങ് സ്പെഷ്യലിസ്റ്റ്)10, മാനേജര്‍ (എന്‍ഡ് പോയന്റ് സെക്യൂരിറ്റി)3, മാനേജര്‍ (ഡേറ്റാ സെന്റര്‍)സിസ്റ്റം അഡ്മിനിസ്ട്രേഷന്9, മാനേജര്‍ (ഡേറ്റാ സെന്റര്‍)ക്ലൗഡ് വിഷ്വലൈസേഷന്‍3, മാനേജര്‍ (ഡേറ്റാ സെന്റര്‍)സ്റ്റോറേജ് ആന്‍ഡ് ബാക്അപ്3, മാനേജര്‍ (ഡേറ്റാ സെന്റര്നെറ്റ് വര്‍ക്ക് വെര്ച്വലൈസേഷന്)4, മാനേജര്‍ (ഡേറ്റാബേസ് എക്സ്പെര്‍ട്ട്)5, മാനേജര്‍ (ടെക്നോളജി ആര്‍ക്കിടെക്ട്)2, മാനേജര്‍ (ആപ്ലിക്കേഷന്‍ ആര്‍ക്കിടെക്ട്)2.
വിവരങ്ങള്‍ക്ക്: www.bankofindia.co.in ഏപ്രില്‍ 26 മുതല്‍ മേയ് 10 വരെ അപേക്ഷിക്കാം
Content Highlights: vaccancies at Bank of India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..