Representative Image
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (KIFB)ഒഴിവുകള്‍. വിവിധ വിജ്ഞാപനങ്ങളിലായി 50 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
തസ്തിക, ഒഴിവ്, യോഗ്യത, ക്രമത്തില്‍
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് - പി.എസ്.സി (18): ബിടെക് സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്, 3 വര്‍ഷ പരിചയം
ഇന്‍സ്‌പെക്ഷന്‍ എന്‍ജിനീയര്‍ (11): ബിടെക് സിവില്‍, 5 വര്‍ഷ പരിചയം
റെസിഡന്റ് എന്‍ജിനീയര്‍ - പി.എസ്.സി(7): ബിടെക് സിവില്‍, 10 വര്‍ഷ പരിചയം
ഡ്രാഫ്റ്റ്‌സ്മാന്‍ - പി.എസ്.സി(7): ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്, 5 വര്‍ഷ പരിചയം
പ്രോജക്ട് അസോസിയേറ്റ് (5): ബിടെക്/എംബിഎ, 2 വര്‍ഷ പരിചയം
സീനിയര്‍ കോഓര്‍ഡിനേറ്റര്‍ (2): ബിടെക് സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്, 15 വര്‍ഷ പരിചയം
വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം www.cmdkerala.net അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി - മാര്‍ച്ച് 30
Content Highlights: Vacancies in various notifications in KIFB
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..